gallery NOTES


ളരെ കാലികമായ പ്രസക്തിയും

പുരോഗമനപരമായ നിലപാടുകളും 

സാമൂഹ്യബോധവുമുള്ള

ഒരു കൂട്ടായ്മയുടെ പ്രവർത്തനങ്ങൾ എന്ന നിലയിൽ

കേരളീയ കലാരംഗത്ത് ഗൗരവമായ ചലനങ്ങൾ  സൃഷ്ടിക്കാൻ 

കലാകാർ കേരളയ്ക്ക്  കഴിയുമെന്ന് പ്രതീക്ഷിക്കാം

അവരുടെ ഒത്തുചേരലും സംവാദങ്ങളും

സാധാരണക്കാരായ ആളുകളുമായി അവർ പുലർത്തുന്ന ബന്ധവും

കലാരംഗത്ത് വളരെ സാർത്ഥകവും നിർണായകവുമായ 

ഇടപെടലിനുള്ള സാദ്ധ്യതകൾ ഉൾക്കൊള്ളുന്നുണ്ട്.

-ആർ നന്ദകുമാർ






















Comments

Aria Marks said…
Discovering the best online art gallery is like stumbling upon a hidden treasure trove of creativity and inspiration. As an avid art enthusiast, I've scoured numerous platforms in search of that perfect blend of diverse artwork, user-friendly interface, and exceptional curation. And let me tell you, the journey has been nothing short of exhilarating.
Your blog is a treasure trove of information. Thanks for sharing your knowledge!
Exhibition Services in Saudi

Popular Posts