Skip to main content

Posts

GALLERY NOTES/ഗാലറി കുറിപ്പുകൾ

gallery NOTES

വ ളരെ കാലികമായ പ്രസക്തിയും പുരോഗമനപരമായ നിലപാടുകളും   സാമൂഹ്യബോധവുമുള്ള ഒരു കൂട്ടായ്മയുടെ പ്രവർത്തനങ്ങൾ എന്ന നിലയിൽ കേരളീയ കലാരംഗത്ത് ഗൗരവമായ ചലനങ്ങൾ   സൃഷ്ടിക്കാൻ   കലാകാർ കേരളയ്ക്ക്   കഴിയുമെന്ന് പ്രതീക്ഷിക്കാം .  അവരുടെ ഒത്തുചേരലും സംവാദങ്ങളും സാധാരണക്കാരായ ആളുകളുമായി അവർ പുലർത്തുന്ന ബന്ധവും കലാരംഗത്ത് വളരെ സാർത്ഥകവും നിർണായകവുമായ   ഇടപെടലിനുള്ള സാദ്ധ്യതകൾ ഉൾക്കൊള്ളുന്നുണ്ട് . - ആർ നന്ദകുമാർ

Latest posts

onLINE exhibition

KAALA VARSHAM - KALAA VARSHAM 2018