gallery NOTES
വളരെ കാലികമായ പ്രസക്തിയും
പുരോഗമനപരമായ നിലപാടുകളും
സാമൂഹ്യബോധവുമുള്ള
ഒരു കൂട്ടായ്മയുടെ പ്രവർത്തനങ്ങൾ എന്ന നിലയിൽ
കേരളീയ കലാരംഗത്ത് ഗൗരവമായ ചലനങ്ങൾ
സൃഷ്ടിക്കാൻ
കലാകാർ കേരളയ്ക്ക്
കഴിയുമെന്ന്
പ്രതീക്ഷിക്കാം.
അവരുടെ ഒത്തുചേരലും സംവാദങ്ങളും
സാധാരണക്കാരായ ആളുകളുമായി അവർ പുലർത്തുന്ന ബന്ധവും
കലാരംഗത്ത് വളരെ സാർത്ഥകവും നിർണായകവുമായ
ഇടപെടലിനുള്ള സാദ്ധ്യതകൾ ഉൾക്കൊള്ളുന്നുണ്ട്.
-ആർ നന്ദകുമാർ
Comments
Exhibition Services in Saudi