MUKTAR UDARAMPOYIL


മുഖ്താർ ഉദരംപൊയിൽ

മലപ്പുറം ജില്ലയിലെ കാളികാവ് സ്വദേശിയാണ് ഞാൻ. കോഴിക്കോട് യൂണിവേഴ്സൽ ആർട്സിൽ നിന്ന് ചിത്രകലയിൽ പരിശീലനം. കാർട്ടൂണുകളാണ് വരച്ചുതുടങ്ങിയതെങ്കിലും ഇപ്പോൾ പെയ്ന്റിംഗിലും ഇല്ലസ്ട്രേഷനിലും ശ്രദ്ധിക്കുന്നു.
ആനുകാലിക പ്രസിദ്ധീകരണങ്ങൾക്ക് വേണ്ടി വരക്കുന്നു. കലാകാർ കേരളം, വരക്കൂട്ടം ആർട്ടിസ്റ്റ് കമ്മ്യൂണുകളിൽ പങ്കെടുത്തിട്ടുണ്ട്. കേരള ലളിതകലാ അക്കാദമിയുടേതടക്കം നിരവധി ക്യാമ്പുകളിലും പ്രദർശനങ്ങളിലും ഭാഗമായിട്ടുണ്ട്ചന്ദ്രിക ദിനപത്രത്തിൽ സബ് എഡിറ്ററായി പ്രവർത്തിക്കുന്നു.

ഇമെയിൽmuktharuda@gmail.com

Comments

Popular Posts